¡Sorpréndeme!

അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ് | Oneindia Malayalam

2019-02-20 1,018 Dailymotion

manmohan singh may contest from amritsar
അപ്രതീക്ഷിതമായിട്ടാണ് മന്‍മോഹന്‍ പേര് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. അമൃത്സറില്‍ നിന്ന് മന്‍മോഹന്‍ മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കറും ഇക്കാര്യം കോണ്‍ഗ്രസിനെ ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് നിര്‍ദേശം.